താമരശ്ശേരി: താമരശ്ശേരി പോലീസ് സബ്ഡിവിഷന് കീഴിലെ ആറു പോലിസ് സ്റ്റേഷൻ പരിധിയിൽ വാർഡ് തലത്തിൽ മയക്കുമരുന്നിനെതിരെ രാത്രി കാല പെട്രോളിങ്ങിലടക്കം പങ്കെടുത്ത് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾ ,വ്യക്തികൾ ,ക്ലബുകൾ, കായിക സംഘടന അംഗങ്ങൾ തുടങ്ങിയവർക്ക് താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ വെച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു. സപ്തംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ക്ലാസിൽ താൽപര്യമുള്ള ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് താമരശ്ശേരി DYSP യുമായി ബന്ധപ്പെടുക.
+91 94979 90122
0 Comments