LATEST

6/recent/ticker-posts

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 

കൂടത്തായി : കൂടത്തായി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


. പോലീസിന്റെ ബ്ലഡ് ബാങ്ക് ആയ പോൾ ബ്ലഡ് ആപ്പും എം വി. ആര്‍ ക്യാൻസർ സെൻററും നേതൃത്വം നൽകി .കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ .അബ്ദു ഉദ്ഘാടനം ചെയ്തു. നൂറോളം ആളുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 52 പേർ രക്തദാതാക്കൾ ആയി . വൈസ് പ്രിൻസിപ്പാൾ ഫാ. ബിനേഷ് ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് കെ .കെ മുജീബ് , മുറമ്പാത്തി ബ്ലഡ് ഡോണേഴ്സ് ഫോറം ജോയിൻ സെക്രട്ടറി സജി കെ .വി, പ്രോഗ്രാം ഓഫീസർ ഐഡ സെബാസ്റ്റ്യൻ, അധ്യാപകരായ ജെയ്സൺ ജെയിംസ് ,ഷാനി രാജൻ,സ്മിത അഗസ്റ്റിൻ, ദീപ ജോർജ്, സഞ്ജു ദേവസ്യ , പ്രീത വി.പി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments