കൂടത്തായി: കൂടത്തായി യൂണിറ് എം.എസ് എസ് ൻ്റെ ദീർഘകാലം പ്രസിഡൻ്റും നിസ്വാർഥ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പി.പി . മാമു വിൻ്റെ ഓർമ്മക്കായി പ്രദേശത്തെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടത്തായി യൂണിറ്റ് എം എസ് എസ് ഓഫീസ് ഉൽഘാടനം എം എസ് എസ് സംസ്ഥാന കമ്മറ്റി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പി. ടി മൊയ്തിൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് എ.കെ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഹുസൈൻ,പി.പി കുഞ്ഞിമുഹമ്മദ്, എ കെ.മൊയതിൽകുട്ടി ,പി.പി.കുഞ്ഞമ്മദ്,കുന്നംവള്ളി മുഹമ്മദ്, എകെ മുഹസിൻ, കെ.കെ.നാസർ , ഏ പി മുഹസിൽ, കെ.പി. കോയാമു, അബ്ദുൽ ഖാദർ അന്താനത്ത്,കുഞ്ഞമ്മദ് കുന്നുമ്മൽ ,പി.കെ മൊയ്തീൻകുട്ടി, ഒപി മോൻട്ടി സംസാരിച്ചു

0 Comments