ഓമശ്ശേരി:അമ്പലക്കണ്ടി കുഴിമ്പാട്ടിൽ അബൂബക്കർ മുസ്‌ലിയാർ (73) നിര്യാതനായി.ഭാര്യ:ഖദീജ വെണ്ണക്കോട്
മക്കൾ:അബ്ദുൽ ജലീൽ(ബ്രദേഴ്സ് ഫിഷ് മാർക്കറ്റ്-കൂടത്തായി),അബ്ദുൽ റഹ്‌മാൻ,അബ്ദുൽ ഖാദർ (ഇരുവരും യു.എ.ഇ),ആരിഫ.
മരുമക്കൾ:കരീം കരീറ്റിപ്പറമ്പ്,ഹഫ്സത്ത് അണ്ടോണ,ഹന്നത്ത് പടനിലം,നജ്ല കരീറ്റിപ്പറമ്പ്.
സഹോദരങ്ങൾ:കുഴിമ്പാട്ടിൽ ഇബ്രാഹീം കുട്ടി ഹാജി,ആമിന പൂളപ്പൊയിൽ.
കൂത്തുപറമ്പ്,പയ്യോളി,കുടുക്കിലുമ്മാരം,വെണ്ണക്കോട്,മുണ്ടോട്ട് പൊയിൽ,അമ്പലക്കണ്ടി,കൊടുവള്ളി പ്രാവിൽ,വല്ലത്തായ് പാറ,ഫറോക്ക് എന്നിവിടങ്ങളിൽ മദ്രസ അധ്യാപകാനായി സേവനമനുഷ്ഠിച്ചിരുന്നു.
ഖബറടക്കം നാളെ (ശനി) രാവിലെ 10.30ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

0 Comments