കർഷകസംഘം അയ്യാട്ടുത്തുരുത്തി യൂണിറ്റ് സമ്മേളനം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു..
യൂണിറ്റ് സമ്മേളനം കർഷകസംഘം മേഖലാ സെക്രട്ടറി കെ. എസ് മനോജ് കുമാരൻ ഉദ്ഘാടനം ചെയ്തു.പത്മനാഭൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി വാസു വി. എൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. കെ സനിൽ, ജിജി ഗിരീഷ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സെക്രട്ടറിയായി വാസു വി. എൻ പ്രസിഡണ്ട് ജയപ്രകാശൻ കെ. ആർ, ജോയിൻ സെക്രട്ടറി- ചന്ദ്രൻ തവനൂർചാലിൽ
വൈസ് പ്രസിഡണ്ട്, ശിവദാസൻ കയപ്പറമ്പിൽ പത്മനാഭൻ കാക്കാട്ടുകുന്ന് തുടങ്ങിയവരെ തിരഞ്ഞെടുത്തു

0 Comments