LATEST

6/recent/ticker-posts

ഫ്രഷ് കട്ട് സമര പോരാളികളെ മർദ്ദിച്ചതിൽ കൂടത്തായിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.



കൂടത്തായി : ഫ്രഷ് കട്ട് സമര പോരാളികളെയും വാർഡ് മെമ്പർമാരെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കൂടത്തായിൽ മുസ്ലിം ലീഗ്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൂടത്തായിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കൻമാരും പ്രവർത്തകരും പങ്കെടുത്തു.

Post a Comment

0 Comments