കൂടത്തായി : ദീർഘകാലം കൂടത്തായി അങ്ങാടിയിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് മുൻ വൈസ് പ്രസിഡണ്ടുമായ
കാക്കട്ടുകുന്നുമ്മൽ അപ്പു വൈദ്യർ (85)
നിര്യാതനായി-
ഭാര്യ ദേവകി, മക്കൾ മണിരാജ്, സുനിഷ് മരുമക്കൾ- അനിത, ബിന്ദു
പേരമക്കൾ - ആകർഷ്, ആശിഷ് ആദിത്യ, ആഗ്നയ്
സംസ്കാരകർമ്മങ്ങൾ ഇന്ന് ഞായർ ഉച്ചക്ക് 1:00 മണിക്ക് വിട്ടു വളപ്പിൽ

0 Comments