LATEST

6/recent/ticker-posts

കിണർ നിർമ്മിച്ചു നൽകി



കൂടത്തായി : കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയും മർക്കസ്. R. C. F സംയുക്തമായി നിർമ്മിച്ച കിണറിന്റെ ഉദ്ഘാടനം 
 കേരള മുസ്ലിം ജമാഅത്ത് കൂടത്തായി യൂണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുസമദ് പൂവ്വോട് ഉദ്ഘാടന കർമ്മം നിർവഹിച്ചു
 
 മുഹമ്മദ് സഖാഫി അണ്ടോണ പ്രാർത്ഥനക്ക് നേതൃത്വം നൽകി
 ഹമീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി 
 മുഹമ്മദ് കെ ആർ എസ് അബ്ദുല്ല, പി മജീദ് ചെറുതൂർ ,നജി.പി സക്കീർ - പി എന്നിവർ ആശംസകൾ അറിയിച്ചു.
 
 എസ് വൈ എസ് കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് 
 ഷാഹുൽ മാസ്റ്റർ സ്വാഗതവും 
 സജീർ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments