കൂടാത്തായി : കൂടത്തായിയിലും പരിസര പ്രദേശങ്ങളിലുംഇന്നലെ രാത്രി 1:45ന് ഉണ്ടായ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണു.കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് മുറിഞ്ഞുവീണു.
പല പല സ്ഥലങ്ങളിലും കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.

0 Comments