LATEST

6/recent/ticker-posts

മന്ത്രി വീണാ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു.

 


താമരശ്ശേരി : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൻ്റെ ഉത്തർവാദിത്വം ഏറ്റെടുത്ത്മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരിയിൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

Post a Comment

0 Comments