LATEST

6/recent/ticker-posts

യൂത്ത് ലീഗ് ദിനം ആചരിച്ചു.



കൂടത്തായി : യൂത്ത് ലീഗ് ദിനം (ജൂലൈ 30) കൂടത്തായി ,പുറായിൽ ശാഖകളിൽ ആചരിച്ചു.
മുസ്ലിം യുവജന സമര ചരിത്രത്തിൽ മറക്കപെടാനാവാത്ത ദിനം. മജീദ്‌ , റഹ്മാൻ ,കുഞ്ഞിപ്പ മാരുടെ ജ്വലിക്കുന്ന സ്മരണകളും
ഭാഷാ സമരം 
ലോക സമര ചരിത്രത്തില്‍ അറബി ഭാഷയുടെ നില നിൽപ്പിനായി ആദ്യമായി നടത്തിയ പോരാട്ടം അറബി, സംസ്കൃതം, ഉര്‍ദു ഭാഷകള്‍ക്കു 
വേണ്ടി മുസ്ലിം യൂത്ത് ലീഗിന്‍റെ ഐതിഹാസിക പോരാട്ടത്തിന്‍റെ ഓര്‍മ്മ ദിനമായിട്ടാണ് ആചരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായി പതാക ഉയർത്തി

Post a Comment

0 Comments