LATEST

6/recent/ticker-posts

നിര്യാതനായി



ഓമശ്ശേരി :വെളിമണ്ണ കാവിൽ മുഹമ്മദ്‌ ഹാജി (53) നിര്യാതനായി

ഭാര്യ. റൈഹാനത്ത്
മക്കൾ. മനാസുൽ അൻസാരി,മഹർബാൻ, അലി റബ്ബാനി, ആയിഷ ഫിദ.

മരുമക്കൾ.ശഹർജാൻ തട്ടാഞ്ചേരി,സുഹൈൽ പറമ്പത്ത് കാവ്.
ഈ വർഷത്തെ ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു.
മയ്യത്ത് നിസ്ക്കാരം നാളെ ( ബുധൻ ) രാവിലെ  9 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.

Post a Comment

0 Comments