മൂഴിക്കുന്നത്ത് ശ്രീധരൻ നായർ നിര്യതനായി
ഭാര്യ:പ്രേമ
മക്കൾ: ശ്രീജിത്ത്, പ്രേoജിത്ത്
മരുമക്കൾ:രമ്യ, മോണിക്ക
മൃതദേഹം വിന്നേഴ്സിൽ ഉള്ള മകന്റെ വീട്ടിൽ
വൈകുന്നേരം 5.30 ന് തറവാട് വീട് ആയ മാങ്കുന്നുമ്മൽ വീട്ടിലേക്ക് കൊണ്ട് പോകും
സംസ്ക്കാരം ഇന്ന് ( ശനി )രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ
0 Comments