അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സർക്കാർ വിപണിയിൽ ഇട പെടുക. പി.സി.ബി നിബന്ധനകൾ ലഘൂകരിക്കുക. പി.സി.ബിയുടെ പീഡനം അവസാനിപ്പിക്കുക. അനദികൃത ഭക്ഷണശാലകൾ ക്കെതിരെ നടപടി സ്വീകരിക്കുക.
മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസ്സോ സിയേഷൻ ഓമശ്ശേരിയിൽ പന്തം കുളത്തി പ്രകടനം നടത്തി.യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട് സെക്രട്ടറി, യൂസുഫ് പപ്പാസ്, അൻവർ ഹുസൈൻ, ഷമീർ സൽക്കാര തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments