LATEST

6/recent/ticker-posts

പതങ്കയത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി ഉള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ശക്തമായ മഴ പെയ്യുന്നത് കാരണം



കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി ഉള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മലപ്പുറം മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഘ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥി കച്ചേരിപ്പടി സ്വദേശി അലൻ അഷ്‌റഫ് (16) വയസ്സ് നെയാണ് കാണാതായത്. കോടഞ്ചേരി പോലീസും നാട്ടുകാരും എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളു. സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്

Post a Comment

0 Comments