LATEST

6/recent/ticker-posts

നിര്യാതയായി

കൂടത്തായി: പറശ്ശേരി കൂടത്തായ് പറമ്പിൽ - പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ജമീലഹജ്ജുമ്മ (68)
നിര്യാതയായി.

പിതാവ്: പരേതനായ തയ്യിൽ മൊയ്തിൻ(കൊണ്ടോട്ടി ) മാതാവ്: ആയിഷാബി
മക്കൾ; അഡ്വക്കറ്റ് ഷിബു സെയ്ദ് മുഹമ്മദ് ,
ഹസീന .
മരുമക്കൾ: ആരിഫ്( നെടിയിരുപ്പ് കൊണ്ടോട്ടി) ഷാഹിത (കരിവാരകുണ്ട് )
സഹോദരങ്ങൾ:
മുഹമ്മദ് ഷാ(തയ്യിൽ കൊണ്ടോട്ടി)അബ്ദുൽ റസാഖ്,( തയ്യിൽ കൊണ്ടോട്ടി) അബദുൽ മജീദ്( തയ്യിൽ കൊണ്ടോട്ടി) സുഹറ(വണ്ടൂർ) ഹഫ്സ( അരീക്കോട്) പരേതയായ ഉമ്മേത്തികുട്ടി

മയ്യിത്ത് നിസ്കാരം ഇന്ന് ശനി: രാവിലെ 11 മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ
ഖബറടക്കം തോട്ടത്തിൽ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments