LATEST

6/recent/ticker-posts

കൂടത്തായി പാലം അപകടാവസ്ഥ — എടവണ്ണ-കൊയിലാണ്ടി ആശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെയൂത്ത് കോൺഗ്രസ് ഓമശ്ശേരി നടത്തിയ ഉപരോധം


കൂടത്തായി പാലത്തിന്റെ അതീവ അപകടകരമായ അവസ്ഥയും, ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന എടവണ്ണ-കൊയിലാണ്ടി ആശാസ്ത്രീയ റോഡ് നിർമാണത്തിലെ അനാസ്ഥയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ഓമശ്ശേരി മണ്ഡലം കമ്മിറ്റി  റോഡ് ഉപരോധം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സൂരജ് സുബ്രഹ്മണ്യൻ,
ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ, ഇക്ബാൽ പുറായിൽ, ടോണി, ലിജു, അനീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജസീന, അഹമ്മദ് കുട്ടി മാസ്റ്റർ,വിൻസെൻ്റ്,കരീം,ഹുസൈൻ,ജിതേഷ്,ബിജു, അധീന, ലിംന, ആദർശ്, ബബിത ,പ്രിൻസ്, രാകേഷ് എന്നിവർ നേതൃത്വം നൽകീ

Post a Comment

0 Comments