താമരശ്ശേരി: ബലക്ഷയം നേരിടുന്ന എടവണ്ണ - കെയിലാണ്ടി സംസ്ഥാന പാതയിലെ കൂടത്തായി പാലം പരിശോധനക്കായി
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം വിദഗ്ധ സംഘം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കൂടത്തായിയിൽ എത്തും. കെ എച്ച് ആർ ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്.
0 Comments