LATEST

6/recent/ticker-posts

അസമിലെ ഗുവാഹത്തിയിൽ ഭൂചലനം; റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി; ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം

 *ഡൽഹി* : അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

Post a Comment

0 Comments