LATEST

6/recent/ticker-posts

സൈൻ ബോർഡുകൾ നാടിന് സമർപ്പിച്ചു.


ഓമശ്ശേരി.വെളിമണ്ണ ശാഖാ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച സൈൻ ബോർഡുകൾ നാടിന് സമർപ്പിച്ചു. വെളിമണ്ണയിലെ വിവിധ റോഡുകളിലെ പതിമൂന്ന് സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ ഇബ്രാഹിം മാസ്റ്റർ, ജനറൽ സെക്രട്ടറി സർത്താജ് അഹമ്മദ്‌, ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി
സഫീറുൽ അക്ബർ, ഇസ്മയിൽ ടി സി, സി ഇബ്രാഹിം മാസ്റ്റർ, ടി സി സി കുഞ്ഞഹമ്മദ്, മഠത്തിൽ റഷീദ്, കെ ടി ഹുസൈൻ, നാസർ ആശാരിക്കൽ,എ കെ യൂസുഫ്, ഗഫൂർ ടി, റംല യൂസുഫ് ഹഫ്സത്ത് ടി കെ, ഫൗസിയ,യൂനുസ് കുണ്ടത്തിൽ, പി ടി സൈതലവി, കെ ടി അസിസ്, ടി കെ അഹമ്മദ് കുട്ടി ഹാജി എന്നിവർ സംബന്ധിച്ചു..



Post a Comment

0 Comments