കുടാത്തായി : ഇന്നലെ രാത്രി മുടൂർ വളവിൽ വെച്ച് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടറിൽ ഇടിച്ച് ഗുരതര പരിക്ക് പറ്റുകയും ഇന്ന് മരണപ്പെടുകയും ചെയ്ത കൂടത്തായി മണിമുണ്ട സ്വദേശി അബ്ദുൾ ജബ്ബാറിൻ്റെ (45 ) മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ ) രാത്രി 7 മണിക്ക് മുക്കം കറുത്ത പറമ്പ് ജുമാ മസ്ജിദിലും രാത്രി 9 മണിക്ക് കൂടത്തായി നൂർ ജുമാ മസ്ജിദിലും
ഖബറടക്കംകൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ
0 Comments