LATEST

6/recent/ticker-posts

ഫാ. ബർത്തലോമിയോ ഫുട്ബോൾ-ആർട്സ് അക്കാദമി ഉദ്ഘാടനം നാളെ കൂടത്തായി സെൻ്റ് മേരീസ് സ്കൂളിൽ

കൂടത്തായി : ഫാ. ബർത്തലോമിയോ ഫുട്ബോൾ-ആർട്സ് അക്കാദമി ഉദ്ഘാടനം കൂടത്തായി സെൻ്റ് മേരീസ് സ്കൂളിൽ നാളെ രാവിലെ 9 : 30 ന് പരിപാടിയുടെ ഉദ്ഘാടനം ഹൈദ്രബാദ് എഫ് സി ക്യാപ്റ്റൻ അലക്സ് സജി, താമരശ്ശേരി ഡിവൈഎസ്പി ചന്ദ്രമോഹൻ മുഖ്യാതിഥിയായിരിക്കും കാഞ്ഞങ്ങാട് സി എം ഐ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പിൾ ജോർജ്ജ് പുഞ്ചയിൽ മുഖ്യപ്രഭാഷണം നടത്തും. ലഹരിക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ "യെസ് ടു ഫുട്ബോൾ നോട്ടു ടു ഡ്രഗ്സ്" എന്ന സന്ദേശം എത്തിക്കുന്നതിൻ്റെ ഭാഗമായി രാവിലെ 9 മണിക്ക് കൂടത്തായി അങ്ങാടിയിൽ എസ് പി സി യുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കും ' 9, 10, വയസ്സുള്ള 36 കുട്ടികൾക്ക് ഫുട്ബോളും 14 കുട്ടികൾക്ക് നൃത്ത ത്തിലും പരിശീലനം നൽകി വരുന്നു.

Post a Comment

0 Comments