താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനായി രാത്രിയിലും വീടുകൾ കയ തിരച്ചിൽ.സംഘർഷത്തിൽ എട്ട് FIR-കൾ രജിസ്റ്റർ ചെയ്തു. അഞ്ഞൂറോളം പേർ പ്രതികളാണെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കരിമ്പാലക്കുന്ന്, കുടുക്കിൽ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി , പുറായിൽ തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് വ്യാപക റെയ്‌ഡ് നടത്തി.
അതേസമയം 'ഫ്രഷ് കട്ട്' ജീവനക്കാരന്റെ പരാതിയിൽ സമരസമിതി പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്
0 Comments