LATEST

6/recent/ticker-posts

ഇടത് സൈബർ പോരാളി അബു അരീക്കോട് മരണപ്പെട്ടു




പുതുപ്പാടി: അരീക്കോട് സ്വദേശിയും ഇടത് സൈബറിടങ്ങളിലെ സജീവ സാനിധ്യവും,യൂ ടൂബറുമായ അബു അരീക്കോട് പുതുപ്പാടിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു.
കൈതപ്പൊയില്‍ നോളേജ് സിറ്റിയില്‍ ലോകോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.


Post a Comment

0 Comments