LATEST

6/recent/ticker-posts

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം: നാലുപേർ പോലീസിൽ കീഴടങ്ങി.





താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരത്തെ തുടർന്നുണ്ടായ ആക്രമത്തിൽ പോലീസ് പ്രതി ചേർത്ത നാലു പേർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. താമരശ്ശേരി അമ്പലമുക്ക് കയ്യേലിക്കൽ
മുഹമ്മദ് പഫാസ് (42), 
ഇസ്മയിൽ (45), ഹുസൈൻ കുട്ടി (45),  കരിങ്ങം പൊയിൽ അയമ്മദ് കുട്ടി (57) എന്നിവരാണ് കീഴടങ്ങിയത്.
അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു, ഇതോടെ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 29 ആയി.

Post a Comment

0 Comments