LATEST

6/recent/ticker-posts

കൂടത്തായി,സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി.


കൂടത്തായി : കൂടത്തായി,സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി.
 ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി , കോടഞ്ചേരി എസ്. എച്ച്.ഒ.ശ്രീ സന്തോഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും, പി.ടി.എ പ്രസിഡന്റ് ശ്രീ സത്താർ പുറായിൽ , സുമേഷ് സി.ജെ , ആശംസകൾ നേർന്നു സ്റ്റാഫ് സെക്രട്ടറി ശ്രീ. സോജി തോമസ് ചടങ്ങിന് നന്ദി അർപ്പിച്ചു.

വിവിധ സംഘടന അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകുകയും, അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും മധുരം വിതരണം നടത്തുകയും ചയ്തു.

Post a Comment

0 Comments