LATEST

6/recent/ticker-posts

ഫ്രഷ് കട്ട് വിരുദ്ധ സമരം രണ്ടുപേർ കൂടി പിടിയിൽ


താമരശ്ശേരി : ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളിൽ പ്രതിചേർത്ത മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശികളായ സിദ്ദിഖ് ,ഇസ്മായിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് ഇന്നലെ രാത്രി പിടികൂടിയത്.

Post a Comment

0 Comments