LATEST

6/recent/ticker-posts

പിപി സൈത് സാഹിബ് അനുസ്മരണം നടത്തി


കൂടത്തായി : പിപി സൈദ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സും സഹായവിതരണവും സംഘടിപ്പിച്ചു. വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ പി പി കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു .സഹായവിതരണം സൈനുൽ ആബിദീൻ തങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ ഖാദർ ജീലാനിക്ക് കൈമാറി നിർവഹിച്ചു.പി കെ ഉസൈൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി .ബാലകൃഷ്ണൻ മാസ്റ്റർ, എ അരവിന്ദൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗദ ടീച്ചർ ,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, കെ.കരുണാകരൻമാസ്റ്റർ,കെ പി സുബ്രഹ്മണ്യൻ ,കെ പി അഹമ്മദ് കുട്ടി മാസ്റ്റർ കെ പി കുഞ്ഞമ്മദ് , സിപി ഉണ്ണി മോയി , കെ കെ മുജീബ് ,ടി ശ്രീനിവാസൻ, ഇബ്രാഹിം പള്ളിക്കണ്ടി, സി കെ കുട്ടിഹസ്സൻ, എ കെ അബ്ബാസ് ,ഒപി അബ്ദുറഹ്മാൻ,കെ കെ ഗഫൂർ ,എ പി ഗഫൂർ, എപി മുഹ്സിൻ , സി വി മുഹമ്മദലി ,ഡോക്ടർ പി സി അബ്ദുൽ ജമാൽ ,ഡോക്ടർ അബ്ദുൽ റഷീദ് ,പിസി മോയിൻകുട്ടി,പി പി ജുബൈർ, തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ കൺവീനർ പി പി കുഞ്ഞഹമ്മദ് സ്വാഗതവും വൈസ് ചെയർമാൻ എം.എ അബ്ദുൽ കബീർ നന്ദിയും പറഞ്ഞു

Post a Comment

0 Comments