LATEST

6/recent/ticker-posts

നിര്യാതനായി


ഈസ്റ്റ് കിഴക്കോത്ത്
വാരാമ്പ്രത്ത് അഹമ്മദ് മാസ്റ്റർ (81) നിര്യാതനായി 

കൊടുവള്ളി, പരപ്പൻ പൊയിൽ, കൂടത്തായി, നിലമ്പൂർ സ്ക്കൂളുകളിൽ സേവനം അനുഷ്ടിചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ Rtd ടീച്ചർ
മക്കൾ: മുനീർ അഹമ്മദ് , ജാഫർ മാസ്റ്റർ (റഹ്മാനിയ എച്ച് എസ് എസ് കോഴിക്കോട്), സൗദാബി, ഷാഹിദ.

മരുമക്കൾ :മജീദ് നെല്ലാംകണ്ടി,സൗദ ടീച്ചർ (ഓമശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ),നബില പന്നൂർ.  

മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11.30 കിഴക്കോത്ത് ജുമാ മസ്ജിദിൽ

Post a Comment

0 Comments