LATEST

6/recent/ticker-posts

മുസ്ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു

കൂടത്തായി : മുസ്ലിംലീഗിന്റെ 78 മത്തെ സ്ഥാപകദിനം ആചരിച്ചു.കൂടത്തായി സൗത്ത് (22) വാർഡിൽ സംഘടിപ്പിച്ച        സ്ഥാപക  ദിനത്തിൽ മുസ്ലിം ലീഗ് നേതാവ് എ കെ കാതിരി ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി പി കുഞ്ഞമ്മദ് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വികെ ഇമ്പിച്ചി മോയി.കൂടത്തായി വാർഡ് മെമ്പർ ടി കെ ജീലാനി,വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി ഉണ്ണിമോയി, ജന: സെക്രട്ടറി പി പി ജുബൈർ, ട്രഷറർ ജാഫർ പള്ളിക്കണ്ടി,കോയക്കുട്ടി മാസ്റ്റർ,പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷെരീഫ്,പോക്കർ കാക്കോഞ്ഞി, സത്താർ പുറായിൽ,ആശിർ വികെ,അഷ്റഫ് മണി മുണ്ട,ജാഫർ കെ സി,ഷാഫി എ കെ ,ഷഹനവാസ് എ.കെ, മൊയ്തീൻകുട്ടി കെ കെ, ഹുസൈൻ കെ സി ,അബ്ദുറഹ്മാൻ,എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments