ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്👇
*അപേക്ഷാ തീയതി: നിലവിൽ മാർച്ച് 29 വരെ* മാത്രം
Presiding officer, First poling officer, second poling officer, third poling officer വരെ ഉള്ള poling ഉദ്യോഗസ്ഥർക്കും *പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ നിലവിൽ മാർച്ച് (tentative)29 sunday വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.*
അപേക്ഷ നൽകാൻ വൈകരുത്.
*വോട്ട് എവിടെ ചെയ്യാം?*
*ഇത്തവണ തപാലിൽ ballot പേപ്പർ വരില്ല.*
പകരം പരിശീലന കേന്ദ്രങ്ങളിലോ, അതത് മണ്ഡലങ്ങളിലോ ഒരുക്കുന്ന *വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ (VFC) വെച്ച് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.* അവിടെ നിങ്ങൾക്ക് Ballot പേപ്പർ നൽകുന്നതാണ്.
📌 *മറ്റ് ജില്ലകളിൽ വോട്ടുള്ളവർക്കും അവസരം*👇👇
അന്യജില്ലകളിൽ വോട്ടവകാശമുള്ളവർക്കും *ഡ്യൂട്ടിയുള്ള ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് രേഖപ്പെടുത്താം.*
📌 *അപേക്ഷ എവിടെ നൽകണം?*
പരിശീലന കേന്ദ്രങ്ങൾ, റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ്, കളക്ടറേറ്റിലെ പ്രത്യേക കളക്ഷൻ വിഭാഗം (DLCC) എന്നിവിടങ്ങളിൽ അപേക്ഷ നൽകാവുന്നതാണ്.
*വോട്ട് എപ്പോൾ ചെയ്യണം?*
*ഏപ്രിൽ 4 (tentative)വരെയാകും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി വോട്ട് ചെയ്യാൻ പരമാവധി* സമയം ലഭിക്കുക.
*വോട്ട് ചെയ്യാൻ VFC യിൽ പോകുന്ന ഉദ്യോഗസ്ഥർ കൈവശം കരുതേണ്ടവ*👇👇
*ഫെസിലിറ്റേഷൻ സെന്ററിൽ എത്തുമ്പോൾ ഐഡി കാർഡും, ഇലക്ഷൻ ഡ്യൂട്ടി ഓർഡറും നിർബന്ധമായും കരുതുക.*
നമ്മുടെ ജനാധിപത്യ കടമ കൃത്യമായി വിനിയോഗിക്കാം. അപേക്ഷ സമർപ്പിക്കാത്തവർ *അത് നിലവിൽ 29/03/ 2026 നകം അപേക്ഷിക്കണം.*
*പോസ്റ്റൽ Ballot (form 12) അപേക്ഷ നൽകുന്നത് സംബന്ധിച്ച ഒരു അറിയിപ്പ് കൂടി*. 👇👇
പോളിംഗ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട Presiding, First polling, *രണ്ടാമത്തെയും, മൂന്നാമത്തെയും പോളിംഗ് ഓഫീസർമാരാണോ നിങ്ങൾ?*👇👇
പോളിംഗ് duty പോസ്റ്റൽ ബാലറ്റ് (form 12) അപേക്ഷകൾ *ARO മാർ ആയ അതത് താലൂക്ക് തഹസീൽദാർമാരുടെ ഓഫീസുകൾ ആയ അതത് താലൂക്ക് ഓഫീസുകളിലും* നിങ്ങൾക് നിലവിൽ 2026 *മാർച്ച് 29 വരെ നൽകാം.*
*ആ അപേക്ഷകൾ ARO ഓഫീസിൽ അവർ സ്വീകരിച് ജില്ലയിലെ DLCC കളിൽ നൽകണം.*
-
0 Comments