LATEST

6/recent/ticker-posts

നിര്യാതയായി

 കൂടത്തായി : തവനൂർചാലിൽ പരേതനായികൃഷ്ണൻ്റെ ഭാര്യാ വള്ളിക്കുട്ടി (83) നിര്യാതയായി ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് ചടങ്ങ് കൊല്ലപ്പടി യില്ലള്ള മകൻ കുളിക്കുന്ന് ബാലൻ ഭവനത്തിൽ        
മക്കൾ: ചന്ദ്രൻ , ബാലൻ, ശ്രീമതി , വിജയൻ , ഷാജി,നിഷാന്ത്
മരുമക്കൾ വീജയകുമാരി, ഷീന, സദാനന്ദൻ , ജോഷ് നി , സവിത,

Post a Comment

0 Comments