കൂടത്തായ്: കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂളിൽ മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായുള്ള "ഇഷ്ടപ്പെട്ടി" പ്രവർത്തനം ആരംഭിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ അമേയ കെ ആർ ഇഷ്ടപ്പെട്ടിയിലേക്ക് ആദ്യ സമ്മാനം നിക്ഷേപിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ബിബിൻ ജോസ്,പ്രഥമാധ്യാപകൻ ശ്രീ തോമസ് അഗസ്റ്റിൻ, PTA പ്രസിഡണ്ട് ശ്രീ സത്താർ പുറായിൽ എന്നിവർ സന്നിഹിതരായിരുന്നു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി സ്റ്റെജിൻ ഡേവിഡ്, ശ്രീ സുധേഷ് വി പരിപാടിയ്ക്ക് നേതൃത്വം നൽകി
0 Comments