LATEST

6/recent/ticker-posts

ഫ്രഷ്ക്കട്ട് പ്ലാൻ്റിലും, ഇരു തുള്ളി പുഴയിലും സംയുക്ത പരിശോm സമയം വൈകിയുള്ള പരിശോധ പ്രഹസനം നാട്ടുകാർ



താമരശ്ശേരി: ഹൈക്കോടതി നിർദ്ദേശപ്രകാരം ഫ്രഷ്ക്കട്ട് പ്ലാൻ്റിൽ സംയുക്ത പരിശോധന നടന്നു.
ജില്ലാ കലക്ടർക്ക് വേണ്ടി താമരശ്ശേരി  തഹസിൽദാറും, റവന്യൂ സംഘവും, ജില്ലാശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്.

പ്ലാൻറിനു പുറമെ ഇരു തുള്ളി പുഴയിലും സംഘം പരിശോധന നടത്തി.
എന്നാൽ ഫാക്ടറിയിൽ വെള്ളം കയറി ഒരാഴ്ചയ്ക്ക് ശേഷമുള്ള ഫാക്ടറി പരിശോധനയും, പുഴയിൽ നടക്കുന്ന പരിശോധനയും പ്രഹസനമാണെന്നാണ് നാട്ടുകാരും സമരസമിതിയും  പറയുന്നത്. കമ്പനി ഇത് വരെ നടത്തിയ നിയമ ലംഘനത്തെ പറ്റിയുള എല്ലാ തെളിവുകളും സമരസമിതി അംഗങ്ങൾ കൈമാറി

Post a Comment

0 Comments