കൂടത്തായി :കേരള ( ബി) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് (പച്ചക്കറി കിറ്റ്) നൽകി. കൂടത്തായ് പുറായിൽ വെച്ച് നടന്ന പരിപാടിയിൽ കേരള കോൺഗ്രസ് (ബി ) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാലിഹ് കൂടത്തായ് ഓണകിറ്റു വിതരണ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് (ബി ) നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ പി. പി അധ്യക്ഷത വഹിച്ചു.ഷംസുദ്ദീൻ പി .സി, സുരേഷ് ബാബു. എം,മൂസ സി ടി , അബൂബക്കർ കാക്കോഞ്ഞി, ഷമീർ പി പി, നവാസ് സി ടി , റിയാസ് ചിറക്കൽ, മുഹമ്മദ് പി പി, ഒ. പി ഹംസ, ബഷീർ പി പി,അഷ്റഫ് സി ടി , ഷിബു പുറായിൽ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments