കൽപ്പറ്റ :വയനാട് മുണ്ടക്കൈ-ചൂരൽ മലയിൽ കേരളക്കരയെ നടുക്കിയ പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി തണലായി ദുരന്ത പ്രദേശത്ത് ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഓമശ്ശേരിയിലെ രാജീവ് ഗാന്ധി ഫൗണ്ടെഷൻ & കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കെയർ പ്രവർത്തകർക്ക് കൊടുവള്ളി മേഖല INTUC കമ്മിറ്റി സ്നേഹാദരവ് സമർപ്പിച്ചു..
0 Comments