LATEST

6/recent/ticker-posts

കാട്ടുപന്നി ശല്യം നടപടി വേണം. സ്വതന്ത്ര കർഷക സംഘം

 


കാടിറങ്ങി കൃഷിക്കാരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യത്തിന് തടയിട്ട് കൃഷിക്കാരെ സംരക്ഷിക്കണമെന്ന് ഓമശ്ശേരി പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരന് സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് സുലൈമാൻ കൊളത്തകര നിവേദനം നൽകി. കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജുബൈർ കൂടത്തായി, കെ വി യൂസഫ്, പി.സി അബു വെടിമണ്ണ, ടി മുഹമ്മദ് ഹാജി,അബു പുനത്തിൽ,ഇബ്രാഹിം പഴവൂർ തുടങ്ങിയവർ സംബന്ധിച്ചുq

Post a Comment

0 Comments