കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചനനല്‍കിസ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് (03/10/2024) പവന്80രൂപവര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
കഴിഞ്ഞ വെള്ളിയാഴ്ച 56,800 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോർഡിൽആയിരുന്നു സ്വർണവില. പിന്നീടുള്ള 3 ദിവസം കൊണ്ട് 400 രൂപയോളം കുറഞ്ഞിരുന്നു.എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവിലതിരിച്ചുകയറുന്നതാണ്ദൃശ്യമാകുന്നത്.അന്താരാഷ്ട്രവിലയുംറെക്കോർഡിലാണ്.ഭൗമരാഷ്ട്രീയതർക്കങ്ങളുംസുരക്ഷിതനിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

0 Comments