LATEST

6/recent/ticker-posts

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച താമരശ്ശേരി സ്വദേശിയായ യുവ ഡോക്ടർ അറസ്റ്റിൽ


കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച താമരശ്ശേരി സ്വദേശിയായ യുവ ഡോക്ടർ അറസ്റ്റിൽ , 
താമരശ്ശേരി ഉല്ലാസ് കോളനിയിൽ താമസിക്കും അശ്വിൻ അബ്ബാസിനെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ ഉഡുപ്പി വനിതാ പോലീസ് ഇയാൾ ജോലിചെയ്യുന്ന മണ്ണാർക്കാട് ആശുപത്രിയിൽ വെച്ചാണ് അറസ്റ്റ് ചെയിതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു.

പരാതിക്കാരിയായ യുവതിയെ ഗർഭിണിയാക്കിയ പ്രതി മറ്റൊരു വിവാഹം കഴിച്ചിരുന്നു.

Post a Comment

0 Comments