ഓമശ്ശേരി: സുപ്രഭാതം ഓമശ്ശേരി ബ്യൂറോ ഉദ്ഘാടനവും മീഡിയ സെമിനാറും നാളെ ഞായർ വൈകിട്ട് നാലുമണിക്ക് ഓമശ്ശേരി സഹചാരി സെൻ്റർ എൻ അബ്ദുല്ല മുസ്‌ലിയാർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും
ബ്യൂറോ ഓഫീസ് ഉദ്ഘാടനം
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ നിർവഹിക്കും
മീഡിയ സെമിനാർ സുപ്രഭാതം ചീഫ് എഡിറ്റർ
ടി പി ചെറൂപ്പ ഉദ്ഘാടനം നിർവഹിക്കും
പ്രസ് ക്ലബ് കോഴിക്കോട് പ്രസിഡണ്ട് ഇ പി മുഹമ്മദ് 'മാധ്യമം നൈതികത' വിഷയാവതരണം നടത്തും
മീഡിയ സെമിനാറിൽ സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, വിവിധ മത-രാഷ്ട്രീയ സാംസ്കാരിക മാധ്യമ പ്രതിനിധികൾ പങ്കെടുക്കും

0 Comments