LATEST

6/recent/ticker-posts

കൂടത്തായി സെന്റ് മേരിസ് ഹൈസ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു

 


30. 9. 2024ന് നടന്ന അസംബ്ലിയിൽ വെച്ച് സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും

 വിദ്യാലയത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകൾ ഓരോ ഫ്ലോറിലും സ്ഥാപിക്കുകയും ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുജീബ് കെ കെ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻസ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി എ ആശംസ അർപ്പിക്കുകയും ഹരിത ക്ലബ്ബ് കൺവീനർ സെഞ്ചു സെബാസ്റ്റ്യൻ ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. പി ടി എ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു.. നിഷ ആന്റണി നന്ദി പറഞ്ഞു.

Post a Comment

0 Comments