ഇന്ന് ഞായർ 2:30 PM സൗത്ത് കൊടുവള്ളിയിൽ '
കൊടുവള്ളി : കൊടുവള്ളിയിൽനിരന്തരമായി അപകടങ്ങൾ നിത്യസംഭവം ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു യുവാവ് മരണപ്പെട്ടു. 200ൽ അധികം വിദ്യാർത്ഥികൾ അതുപോലെതന്നെ നാട്ടുകാരും പൊതുജനങ്ങളും നിരന്തരമായി ഇടപഴകുന്ന ഒരു പ്രദേശമാണ് കൊടുവള്ളി 'ട്രാഫിക് സംവിധാനം ആലോചിക്കാനും അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളും മറ്റും നിയന്ത്രിക്കാനും തീരുമാനം എടുക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
.jpg)
0 Comments