LATEST

6/recent/ticker-posts

കൊടുവള്ളി ഉപജില്ല കലോത്സവം - കലാ കായിക - ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ചവരെ പി.ടി.എ ആദരിച്ചു

 



കൂടത്തായി : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2024- 25 വർഷത്തിലെ കൊടുവള്ളി ഉപ ജില്ലാ കലോത്സവത്തിൽ കലാ - കായിക - ശാസ്ത്ര മേളയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ പിടിഎ    കമ്മറ്റി ആദരിച്ചു.


സ്കൂളിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  (ഇൻ ചാർജ്)     സത്താർ പുറായിൽ അധ്യക്ഷനായി. പ്രിൻസിപ്പിൾ സിബി പൊൻപാറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ ൈ വസ് പ്രസിഡണ്ട്   മനോജ് കുമാരൻ, സക്കീന, സൂര്യദേവ് , ഗൗരി ബി ,എന്നിവർ പ്രസംഗിച്ചു

അധ്യാപകൻ സുമേഷ് സി.ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments