കൂടത്തായി : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു
സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ് ഡിസ്ട്രിക്ട് കമ്മീഷണർ സേവ്യർ വി. ഡി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഫാ. ബിനേഷ് ജയിംസ്, അനീഷ് മൈക്കിൾ (സ്കൗട്ട് മാസ്റ്റർ),ജിഷ മാത്യു (റേഞ്ചർ ക്യാപ്റ്റൻ), ഡയാന ജേക്കബ് എന്നിവർ സംസാരിച്ചു.
യോഗത്തിന് വിദ്യാർത്ഥി പ്രതിനിധി വിസ്മയ സ്വാഗതവും ആയുഷ് നന്ദിയും പറഞ്ഞു.

0 Comments