കൊടുവള്ളി: എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ല 15 മത് ഇസ്ലാമിക് കലാസാഹിത്യ മത്സരം (സുഗന്ധ സാഗരം )സർഗ്ഗലയത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡിസംബർ
12,13,14,15 തീയതികളിൽ കൊടുവള്ളിയിലാണ് സർഗ്ഗലത്തിന് വേദിയൊരുങ്ങുന്നത്
ജില്ലാ സർഗലയവും അതിനോടനുബന്ധിച്ച് നടക്കുന്ന ബിരിയാണി ചലഞ്ചും വിജയിപ്പിക്കണമെന്ന് മുനവ്വറലി തങ്ങൾ ആഹ്വാനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, പി സി മുഹമ്മദ് ഇബ്രാഹീം, മുസ്തഫ ഹുദവി,അഷ്‌റഫ് ഇ ടി , എം നസീഫ്,അഷ്റഫ് മദ്രസ്സ ബസാർ,ജിംഷാദ് അഹമ്മദ്, സാബിത്ത് കിഴക്കോത്ത്, ഹാരിസ് പറക്കുന്ന്, ജലീൽ അശ്അരി, ,പി സി നാഫിൽ , മിസ്ബാഹ് കൈവേലിക്കടവ്, സിദ്ധിഖ് ഹസനി, ശംവീൽ അശ്അരി, താജുദ്ധീൻ ഒതയോത്ത്പുറായ്, മിഖ്ദാദ് കൈവേലിക്കടവ് മിൻഹാജ് ഫൈസി, അജ്മൽ മണ്ണിൽക്കടവ്, സിദ്ധീഖ് മർജാനി, എൻ.സി റഷീദ്, സിദ്ധീഖ് പി.പി, അജ്സൽ വാവാട്സംബന്ധിച്ചു

0 Comments