LATEST

6/recent/ticker-posts

തിരുനെല്ലി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു യാത്രികർക്ക് പരിക്ക്

 


തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം 

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.

 ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം.

 നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നതായും പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി



Post a Comment

0 Comments