കൂടത്തായി : ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വി കെ ഇമ്പിച്ചി മോയി പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് കൂടത്തായിയെ വരിക്കാരനായി ചേർത്തുകൊണ്ട് നിർവ്വഹിച്ചു ,പഞ്ചായത്ത് ചന്ദ്രിക കോ കോർഡിനേറ്റർ മഠത്തിൽ റഷീദ്
വാർഡ് മുസ്ലിം ലീഗ് ട്രഷറർ ജാഫർ പള്ളിക്കണ്ടി, പഞ്ചായത്ത് പ്രവാസി ലീഗ് ഭാരവാഹികളായ പോക്കർ കാക്കോഞ്ഞി,സി ടിസുബൈർ, കൂടത്തായി സി എച് സെന്റർ പ്രസിഡന്റ് എ കെ ഹംസ,ഒ പി മുഹമ്മദ്, ഫൈസൽ സി കെ, സമദ് എ കെ, അസീസ് കെ കെ, നാസർ കെ കെ, ചേക്കു എൻ തുടങ്ങിയവർ സംബന്ധിച്ചു

0 Comments