അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ എൽഡിഎഫ്ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു യുഡിഎഫിന്റെ താല്പര്യത്തിന് അനുസരിച്ച് വാർഡ് വിതരണ പ്രപ്പോസൽ സമർപ്പിച്ച സെക്രട്ടറിയുടെയും ജീവനക്കാരുടെയും പ്രവർത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
തെരഞ്ഞെടുപ്പ് കമ്മീഷൻ ലിമിറ്റേഷൻ കമ്മറ്റി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്
പ്രതിഷേധ സമരം എൽഡിഎഫ് കൺവീനർ കെ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു Op അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു എംപി രാഗേഷ് നൗഷാദ് ചെമ്പ്ര , ടി മഹറൂഫ്, കെ വി ഷാജി ,എന്നിവർ സംസാരിച്ചു
ഒക്കെ സദാനന്ദൻ സ്വാഗതവും ഫായിസ് ഓമശ്ശേരി നന്ദിയും പറഞ്ഞു

0 Comments