LATEST

6/recent/ticker-posts

ജൂൺ 26 സമസ്ത സ്ഥാപക ദിനം ആചരിച്ചു


കൂടത്തായി : ശംസുൽ ഹുദാ ഹയർ സെക്കന്ററി മദ്രസ പുറായിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  സ്ഥാപകദിനം ആചരിച്ചു. മഹല്ല് പ്രസിഡണ് ടി.കെ. മാമു ഹാജി പതാക ഉയർത്തി.

 കുടത്തായി വലിയ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി പി.പി. കുഞ്ഞമ്മദ് സന്ദേശ പ്രഭാക്ഷണം നടത്തി


 കെ.വി.യൂസഫ് , സി.പി. ഉണ്ണി മോയി, അസീസ് ഫൈസി ,നാസർ കെ.പി. ജുബൈർ പി.പി. സത്താർ പുറായിൽ , ഹമീദ് സി. ഷരീഫ് പള്ളികണ്ടി , ജാഫർ കെ.സി നുഹ്മാൻ സി.പി., ഷരീഫ് കെ.പി. അൻവർ പി.കെ. ഷറഫുദീൻ കെ.പി. ഹാരിസ് സി ജാഫർ തങ്ങൾ, അഷ്റഫ് സി.പി., റസാഖ് സി ടി, നാസർ സി  റഹീം ടി , നാസർ വെള്ളച്ചാലിൽ, എന്നിവർ പങ്കെടുത്തു.


 മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി

മുഹമ്മദലി ഫൈസി സ്വാഗതവും ഷാഫി ഫൈസി അരിമ്പ്ര നന്ദിയും പറഞ്ഞു

Post a Comment

0 Comments