LATEST

6/recent/ticker-posts

സമസ്ത സ്ഥാപകദിനവും ഹിജ്റ സന്ദേശവും മാണിയൂർ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു



കൂടത്തായി: ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ സമസ്ത സ്ഥാപകദിനവും മാണിയൂർ ഉസ്താദ് അനുസ്മരണവും ഹിജ്റ സന്ദേശവും നടത്തി, മഹല്ല് ഖത്തീബ് അബ്ദുൽ ഹക്കീം ബാഖവി ഉൽഘാടനം ചെയ്തു,മദ്റസ പ്രസിഡന്റ്‌ കെ കെ ഗഫൂർ അദ്ധ്യക്ഷം വഹിച്ചു, മുഹമ്മദ്‌ മാഹിരി പ്രാർത്ഥന നടത്തി. 

  അബ്ദുള്ള റാഷിദ്‌ യമാനി കുട്ടികൾക്കുള്ള ഹിജ്‌റ സന്ദേശം നൽകി. അഷ്റഫലി യമാനി ഡോക്യൂമെൻ്ററി പ്രദർശനം നടത്തി, ജന:സെക്രട്ടറി ടി.കെ ജീലാനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈജൽ മിസ്ബാഹി നന്ദിയും പറഞ്ഞു,അക്കാദമിക് കൺവീനർ സി.കെ നിസാർ, മദ്രസ്സ വൈസ് പ്രസിഡണ്ട് സി.കെ. അസീസ് പ്രവർത്തക സമിതി അംഗം ഉബൈദ് അമ്പലമുക്ക്, അബ്ദുള്ളകുട്ടി മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. മധുരപലഹാരവിതരണവും നടത്തി.

Post a Comment

0 Comments